തിരുവനന്തപുരം: തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള സർക്കാർ സിദ്ധ കോളജിലെ എംഡി (സിദ്ധ) കോഴ്സിലേക്കും ഹൈദരാബാദിലെ സർക്കാർ നിസ്സാമിയ റ്റിബ്ബി കോളജ്, ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ എന്നിവിടങ്ങളിലെ എംഡി യുനാനി കോഴ്സിലേക്കും കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഇ മെയിൽ: director. ame@ker ala.gov.in, dametv
[email protected]. www.ay urveda.keral a.gov.in.