വയർമാൻ പെർമിറ്റ്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ വയർമാൻ പരീക്ഷ പാസായവർ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന ഒരു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തതിന് തെളിവായി ജില്ലാ ഓഫീസുകളിൽ നിന്ന് നൽകുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ചേർക്കണം.