മ്യൂസിക്/ഫൈൻ ആർട്സ് സ്കോളർഷിപ്പ്
Thursday, October 22, 2020 11:05 PM IST
തിരുവനന്തപുരം: മ്യൂസിക്/ഫൈൻ ആർട്സ് സ്കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഡിസംബർ 15നകം www.dcescholarsh ip.ker ala.gov.in ൽ അപ് ലോഡ് ചെയ്യണം. ഫോൺ:04712 306580, 9446096580.