ബ്ലൈൻഡ്/ പിഎച്ച് സ്കോളർഷിപ്പ്
തിരുവനന്തപുരം: ബ്ലൈൻഡ്/ പിഎച്ച് സ്കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ ഏഴിനകം www.dcescholar ship.kerala.gov.in ൽ അപ്ലോഡ് ചെയ്യണം. ഫോൺ: 04712306580, 94460 96580.