University News
ഒ​ഴി​വു​വ​ന്ന എം​ബി​എ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ര്‍​വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ (ഫു​ള്‍​ടൈം/​പാ​ര്‍​ട് ടൈം) ​സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ എം​ബി​എ. പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം. സ​ര്‍​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് എ​സ് സി./​എ​സ്ടി. വി​ഭാ​ഗം 467 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 835 രൂ​പ​യും ഇ​പെ​യ്‌​മെ​ന്‍റാ​യി ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സ്വാ​ശ്ര​യ കോ​ള‌​ജു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട്, അ​സ​ല്‍ ച​ലാ​ന്‍ ര​ശീ​തി, എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍ ക​മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പും സ​ഹി​തം ന​വം​ബ​ര്‍ 2ന് ​മു​മ്പാ​യി ഹെ​ഡ് ഓ​ഫ് ദി ​ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ., മ​ല​പ്പു​റം 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 0494 2407016, 2407363 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ് തു​ട​ങ്ങി

ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്, കെ​മി​സ്ട്രി, നാ​നോ സ​യ​ന്‍​സ്, ഫി​സി​ക്‌​സ് വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന കോ​ള​ജ്/​യൂ​ണി​വേ​ഴ്‌​സി​റ്റി അ​ദ്ധ്യാ​പ​ക​ര്‍​ക്കാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ് തു​ട​ങ്ങി. യൂ​ണി​വേ​ഴ്‌​സി​റ്റി സ​യ​ന്‍​സ് ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍ ഡോ. ​വി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ച്ച്ആ​ര്‍​ഡി​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​എ. അ​ബ്ദു​ള്‍ മ​ജീ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴ്‌​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്. സി​ന്ധു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പൊ​സി​ഷ​ന്‍ ലി​സ്റ്റ്

2019 വ​ര്‍​ഷ​ത്തെ ബി​കോം/​ബി​ബി​എ, സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി​എ​ക്യു. സീ​രീ​സ് 2016 അ​ഡ്മി​ഷ​ന്‍ പൊ​സി​ഷ​ന്‍ ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ര്‍​ഹ​രാ​യ​വ​ര്‍ നി​ശ്ചി​ത ഫീ​സും ത​പാ​ല്‍ ചാ​ര്‍​ജും അ​ട​ച്ച് അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഐ​ഇ​ടി​ബി​ടെ​ക്. പ്ര​വേ​ശ​നം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​ടെ​ക് കോ​ഴ്‌​സി​നു പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജ് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ട്യൂ​ഷ​ന്‍ ഫീ​സ്, സ്‌​പെ​ഷ​ല്‍ ഫീ​സ്, കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് എ​ന്നി​വ​ക്ക് പ്രി​ന്‍​സി​പ്പ​ൽ, സി​യു​ഐ​ഇ​ടി. എ​ന്ന പേ​രി​ല്‍ എ​സ്ബി​ഐ. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ശാ​ഖ​യി​ല്‍ മാ​റാ​വു​ന്ന ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് കോ​ള​ജി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ര്‍ 24 മു​ത​ല്‍ 31 വ​രെ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ള​ജ് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം. ഫോ​ണ്‍: 0494 2400223, 9995999208.

മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണം

എം​എ ഹി​സ്റ്റ​റി പ്രീ​വി​യ​സ്/​ഫൈ​ന​ല്‍ ഏ​പ്രി​ല്‍/​മേ​യ് 2019 (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ മെ​യി​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും ഒ​ക്‌​ടോ​ബ​ര്‍ 23 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​ന്നു. മെ​യി​ന്‍ സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ല്‍ നി​ന്ന് മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ സി​സി​എ​സ്എ​സ്​പി​ജി, എം​എ, എം​എ​സ്‌​സി, എം​കോം, എം​ബി​എ, എം​എ​ജെ​എം​സി, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്, എം​സി​ജെ, എം​ടി​എ, ഏ​പ്രി​ല്‍ 2020 (2018 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ന​വം​ബ​ര്‍ ആ​റു വ​രെ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ സി​സി​എ​സ്എ​സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം, 2017 സി​ല​ബ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​പ​രീ​ക്ഷ 27ന് ​ന​ട​ക്കും.
More News