University News
എ​സ്ബി കോ​ള​ജി​ൽ ഡിഗ്രി സീറ്റൊഴിവ്
ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ ബി​വോ​ക് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ്, ബി​വോ​ക് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക.

ഫോ​ൺ: 9746277498. 8089359375, 9207553862.
More News