ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
Wednesday, September 16, 2020 11:43 PM IST
കൊച്ചി: ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹോട്ടല്‍ അക്കമൊഡേഷന്‍ ഓപ്പറേഷന് എന്നീ കോഴ്സുകളിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0484 2558385.