Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ 202021 വ​ര്‍​ഷ​ത്തി​ല്‍ ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ ബി​ആ​ര്‍​ക് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി പ​രീ​ക്ഷ എ​ഴു​തി​യ​വ​രും മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​മോ​ട്ട് ചെ​യ്യാ​ന്‍ അ​ര്‍​ഹ​ത നേ​ടി​യ​വ​രു​മാ​യി​രി​ക്ക​ണം.

നി​ര്‍​ദ്ദി​ഷ്ട ഫോ​റ​ത്തി​ല്‍ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ അ​റ്റ​സ്റ്റ​ഡ് കോ​പ്പി, ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍, 335 രൂ​പ​യു​ടെ ച​ലാ​ന്‍ എ​ന്നി​വ സ​ഹി​തം ര​ജി​സ്ട്രാ​ര്‍​ക്ക് 25 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. എ​സ് സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ള്‍ ക​മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഒ​റി​ജി​ന​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. മെ​റി​റ്റ് സീ​റ്റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍ മാ​ത്രം കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. അ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​ക്ക​ണം. പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ന്‍റെ പ്രി​ന്‍​സി​പ്പ​ല്‍ മു​ഖാ​ന്ത​ര​മ​ല്ലാ​തെ സ​മ​ര്‍​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വെ​ബ്‌​സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

ബി​രു​ദ പ്ര​വേ​ശ​നം: ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് 18ന്

​ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​വും. ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റി​ന് ശേ​ഷം നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച കോ​ള​ജ്, കോ​ഴ്‌​സ് ഓ​പ്ഷ​നു​ക​ള്‍ 21 വ​രെ പു​നഃ​ക്ര​മീ​ക​രി​ക്കാം. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​യു​ടെ ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് കോ​ള​ജ് കോ​ഴ്‌​സ് ഓ​പ്ഷ​ന്‍ ഡ്രാ​ഗ് ആ​ന്‍​ഡ് ഡ്രോ​പ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് പു​നഃ​ക്ര​മീ​ക​രി​ക്കാം. പു​തി​യ കോ​ള​ജോ കോ​ഴ്‌​സു​ക​ളോ ഈ ​അ​വ​സ​ര​ത്തി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നോ, ഒ​ഴി​വാ​ക്കാ​നോ സാ​ധി​ക്കു​ന്ന​ത​ല്ല. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് 24 നും ​ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ര്‍ ആ​റി​നും പ്ര​സി​ദ്ധീ​ക​രി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​എ​സ്ഡ​ബ്ല്യൂ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.



ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​നം
എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ 20-ന്
എം​എ​ജെ​എം​സി പ്ര​വേ​ശ​ന അ​ഭി​മു​ഖം 18ന്
ബി​എ​ഡ് പ്ര​വേ​ശ​നം - അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താം
ബി​രു​ദ​പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം
എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​നം 13-ന്
പി​ജി ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പുനഃപരീക്ഷക്ക് അവസരം
ബി​രു​ദ​പ്ര​വേ​ശ​നം നാ​ലാം അ​ലോ​ട്ട്‌​മെ​ന്‍റ്
പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ
പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി
ഒ​ഴി​വു​വ​ന്ന എം​ബി​എ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.