University News
ബി​​​എ​​​സ്‌​​​സി ഇ​​​ലക്‌ട്രോണി​​​ക്സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തിരുവനന്തപുരം: കേരള സർവ കലാശാല ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ഇ​​​ല​​​ക്‌ട്രോണി​​​ക്സ് (2010 ആൻ ഡ് 2011 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്, 2012 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി സെ​​​പ്റ്റം​​​ബ​​​ർ 22 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ​​

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്രം ന​​​ട​​​ത്തി​​​യ ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ ബി​​​ബി​​​എ (സി​​​എ​​​സ്എ​​​സ് 2018 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 26 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്സ് (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി ആ​​​ന്‍​ഡ് മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി പി​​​ന്നീ​​​ട്. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News