University News
ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ 2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (പു​​തി​​യ സ്കീം ​​റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.