University News
ടൈം​ടേ​ബി​ൾ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (20182020 അ​ഡ്മി​ഷ​ൻ) വാ​ചാ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 14ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ വൈ​വ സെ​പ്റ്റം​ബ​ർ ഏ​ഴി​നും എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വ സെ​പ്റ്റം​ബ​ർ എ​ട്ടി​നും എം​എ സം​സ്കൃ​തം ജ​ന​റ​ൽ പ​രീ​ക്ഷ​യു​ടെ വൈ​വ സെ​പ്റ്റം​ബ​ർ 14നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം

സെ​പ്റ്റം​ബ​ർ ഏ​ഴു​മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (2017 അ​ഡ്മി​ഷ​ൻ, എ​സ്ഡി​ഇ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം പാ​ള​യ​ത്തു​ള്ള പ​ഴ​യ എ​സ്ഡി​ഇ ബി​ൾ​ഡിം​ഗി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​ര്യ​വ​ട്ട​ത്തേ​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചു.

ഐ​എം​കെ എം​ബി​എ സീ​റ്റ് ഒ​ഴി​വ്

ഐ​എം​കെ​യി​ൽ എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​ര്യ​വ​ട്ടം ഐ​എം​കെ​യി​ൽ എ​ത്തി​ച്ചേ​ര​ണം. ജ​ന​റ​ൽ, എ​സ്ഇ​ബി​സി, ബി​പി​എ​ൽ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. ഐ​എം​കെ സെ​ല​ക്ട് ലി​സ്റ്റി​ലെ റാ​ങ്ക് അ​നു​സ​രി​ച്ച് സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ജൂ​ലൈ ആ​റി​ന് ലോ​ക്ഡൗ​ണ്‍ കാ​ര​ണം മാ​റ്റി​വ​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ 3 സി​വി​ൽ പ്രൊ​സീ​ഡ്യു​ർ കോ​ഡ് ആ​ൻ​ഡ് ലി​മി​റ്റേ​ഷ​ൻ​സ് ആ​ക്ട് സെ​പ്റ്റം​ബ​ർ 14ന് ​ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ പ​രി​ധി​ക്കു​ള്ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റ് സ​ബ്സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും എ​ന്നാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​സ്തു​ത പ​രീ​ക്ഷ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ലോ ​കോ​ള​ജു​ക​ളി​ൽ എ​ഴു​താം. ജൂ​ലൈ എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പേ​പ്പ​ർ നാ​ല് ഫാ​മി​ലി ലോ ​ര​ണ്ട് , സെ​പ്റ്റം​ബ​ർ എ​ട്ടി​ലേ​ക്കും ജൂ​ലൈ 10ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പേ​പ്പ​ർ അ​ഞ്ച് കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ൻ ലോ ​ര​ണ്ട് , സെ​പ്റ്റം​ബ​ർ 11ലേ​ക്കും പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​യി​ലു​ള്ള ലോ ​കോ​ള​ജു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ​മാ​രെ സെ​പ്റ്റം​ബ​ർ നാ​ലി​ന് മു​ന്പ് അ​റി​യി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (2013 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ), 2019 ന​വം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (2013 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ), 2019 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ (2010, 2011 ലെ ​മേ​ഴ്സി​ചാ​ൻ​സ്, 2012 ലെ ​സ​പ്ലി​മെ​ന്‍റ​റി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 14വ​രെ അ​പേ​ക്ഷി​ക്കാം.

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി‌​എ​സ്എ​സ് ബി​എ​സ്‌​സി ബി​രു​ദ പ​രീ​ക്ഷ​യു​ടെ (2013 നു ​മു​ൻ​പു​ള്ള സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി, എം​എ​സ്ഡ​ബ്ല്യൂ, എം​എ​സ്‌​സി ബോ​ട്ട​ണി, ഹോം ​സ​യ​ൻ​സ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്പ​രി​ശോ​ധ​ന​യ​ക്ക് അ​പ​ക്ഷി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​രു​ദ പ്ര​വേ​ശ​നം 2020 സെ​ന്‍റ്.​മേ​രീ​സ് കോ​ള​ജ്, മു​ള​വ​ന​യെ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള സെ​ന്‍റ്.​മേ​രീ​സ് കോ​ള​ജി​നെ (മു​ള​വ​ന, കൊ​ല്ലം) ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ബി​എ ഇം​ഗ്ലീ​ഷ്, ബി​കോം ഫി​നാ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​യി​ൽ ഈ ​കോ​ള​ജും കോ​ഴ്സു​ക​ളും ചേ​ർ​ക്കാം. അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റം വ​രു​ത്തി​യ അ​പേ​ക്ഷ​യു​ടെ പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഒ​ന്പ​ത്. അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്ക​രു​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തീ​യ​തി നീ​ട്ടി

പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 2020 സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി.