University News
ബി​എ​ഡ് അ​ഡ്മി​ഷ​ന്‍
കൊ​​​ച്ചി: സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ആ​​​ന്‍​ഡ് അ​​​ഡ്വാ​​​ന്‍​സ്ഡ് സ്റ്റ​​ഡീ​​​സി​​നു (സീ​​​പാ​​​സ്) കീ​​​ഴി​​​ലു​​​ള്ള തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​നി​​​ല്‍ 202021 അ​​​ക്ക​​ഡേ​​​മി​​​ക് വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള ബി​​​എ​​​ഡ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സം​​​സ്‌​​​കൃ​​​തം, മ​​​ല​​​യാ​​​ളം, സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ്, ഫി​​​സി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ള്ള​​​ത്. www.cpas.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന ഈ​​​മാ​​​സം 16 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ അ​​​യ​​യ്​​​ക്കാം. 21ന​​​കം ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഔ​​​ട്ട് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി​​​ക​​​ള്‍ സ​​​ഹി​​​തം കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​ക്ക​​​ണം. ഫോ​​​ണ്‍: 04842784656, 9446288278.
More News