എൽഎൽബി പരീക്ഷാഫലം
Tuesday, August 4, 2020 11:35 PM IST
കോട്ടയം: എംജി സർവക ലാശാ ല 2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുളള അപേക്ഷകൾ 13ന് മുൻപായി ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ എംബിഎൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയക്കുള്ള അപേക്ഷകൾ 13ന് മുൻപായി ഓഫ്ലൈനായി സമർപ്പിക്കണം. വിവരങ്ങൾ വെബ് സൈറ്റിൽ.