University News
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
കോട്ടയം: എംജി സർവകലാശാല തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​യു​​ർ​​വേ​​ദ കോ​​ള​​ജി​​ൽ ഓ​​ഗ​​സ്റ്റ് മൂ​​ന്നു മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന തേ​​ഡ് പ്രൊ​​ഫ​​ഷ​​ണ​​ൽ ബി​​എ​​എം​​എ​​സ് മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ (2020 ഫെ​​ബ്രു​​വ​​രി) പ്രാ​​ക്്ടി​​ക്ക​​ൽ പ​​രീ​​ക്ഷ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.