മസ്റ്ററിംഗ് തീയതി നീട്ടി
Wednesday, July 29, 2020 9:09 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പെൻഷൻകാർക്കും/ ഫാമിലി പെൻഷൻകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടിയതായി ഫിനാൻസ് ഓഫീസർ അറിയിച്ചു.