University News
കോ​​വി​​ഡ് വ്യാ​​പ​​ന​​ം: ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ കോ​​ള​​ജു​​ക​​ളി​​ലെ പി​​ജി, ബി​​എ​​ഡ് പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ കോ​​ള​​ജു​​ക​​ളി​​ലെ പി​​ജി, ബി​​എ​​ഡ് പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ മാ​​റ്റി പു​​ന​​ക്ര​​മീ​​ക​​രി​​ച്ചു. ഇ​​ന്നും 27നും ​​ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ളാ​​ണു മാ​​റ്റി​​യ​​ത്.

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ പ്ര​​ത്യേ​​ക പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച ബി​​എ​​ഡ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യ്ക്ക് ഹാ​​ജ​​രാ​​ക​​ണം.

ഇ​​ട​​ത്ത​​ല അ​​ൽ അ​​മീ​​ൻ കോ​​ള​​ജ് പ​​രീ​​ക്ഷാകേ​​ന്ദ്ര​​മാ​​യ​​വ​​ർ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജി​​ലും ഇ​​ട​​ത്ത​​ല എം.​​ഇ.​​എ​​സ്. ട്രെ​​യി​​നി​​ങ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തൃ​​ക്കാ​​ക്ക​​ര ഹി​​ൽ​​വാ​​ലി ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലും മ​​ന്നം എ​​ച്ച്ഡി​​പി​​വൈ കോ​​ള​​ജ് ഓ​​ഫ് എ​​ജ്യു​​ക്കേ​​ഷ​​നി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ണ്ടി​​പ്പി​​ള്ളി​​ക്കാ​​വ് എ​​ച്ച്ഡി​​പി​​വൈ​​ഇ​​എം സ്കൂ​​ളി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

തി​​രു​​വ​​ല്ല സെ​​ന്‍റ് മേ​​രീ​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചെ​​ങ്ങ​​ന്നൂ​​ർ മാ​​ർ സെ​​വേ​​റി​​യോ​​സ് കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ജ്യൂ​​ക്കേ​​ഷ​​നി​​ലും തി​​രു​​വ​​ല്ല ടൈ​​റ്റ​​സ് സെ​​ക്ക​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലും തി​​രു​​വ​​ല്ല മാ​​ർ​​തോ​​മ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.
തി​​രു​​വ​​ല്ല പാ​​ലി​​യേ​​ക്ക​​ര സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രു​​മ​​ല മാ​​ർ ഗ്രി​​ഗോ​​റി​​യ​​സ് കോ​​ള​​ജി​​ലും ഇ​​ട​​ത്ത​​ല എം​​ഇ​​എ​​സ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. ക​​ണ്ടെ​​യി​​ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ​​തു​​മൂ​​ലം ഏ​​തെ​​ങ്കി​​ലും വി​​ദ്യാ​​ർ​​ഥി​​ക്ക് പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ സാ​​ധി​​ക്കാ​​തെ വ​​ന്നാ​​ൽ മ​​റ്റൊ​​രു അ​​വ​​സ​​രം ന​​ൽ​​കു​​മെ​​ന്ന് പ​​രീ​​ക്ഷാക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.