ഡോ. സി. എസ്. കണ്ണൻ വാരിയർ
Tuesday, July 14, 2020 10:24 PM IST
വനശാസ്ത്ര മേഖലയിലെ ഇന്ത്യയിലെ പരമോന്നത സമിതി ആയ ഇന്ത്യൻ കൗണ്‍സിൽ ഓഫ് ഫോറസ്റ്ററി റിസർച്ച് ആൻഡ് എഡ്യൂക്കേഷന്റെ മികച്ച ഗവേഷകനുള്ള പുരസ്കാരം ലഭിച്ച ഡോ. സി. എസ്. കണ്ണൻ വാരിയർ.
കോയന്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്ററ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിലെ ശാസ്ത്രജ്ഞനായ ഇദ്ദേഹം ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.