University News
പ​രീ​ക്ഷാ​ഫ​ലം
2020 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (2013 അ​ഡ്മി​ഷ​ന് മു​ന്പ്) 2010. 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ബി​ബി​എ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷ​ക​ൾ 25നു ​മു​ന്പ് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി. 2013 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) കെ​മി​സ്ട്രി​യു​ടെ പ്രാ​ക്ടി​ക്ക​ലും പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​യും 29മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​രീ​തി​യി​ലേ​ക്ക്

ലോ​കം മു​ഴു​വ​ൻ കോ​വി​ഡ്19 ഭീ​ഷ​ണി നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​നം ക്ലാ​സ് മു​റി​ക​ളി​ൽ നി​ന്നും സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ദ​ഗ്ദ്ധ​മാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ​മെ​ന്ന മൗ​ലി​കാ​വ​കാ​ശം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രും സ്ഥാ​പ​ന​ങ്ങ​ളും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും ഈ ​സം​രം​ഭ​ത്തി​ൽ അ​തി​വേ​ഗം മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്‌​സു​ക​ൾ ആ​രം​ഭി​ച്ചു. ര​ണ്ടാം ഘ​ട്ട​മാ​യി ജൂ​ണ്‍ അ​വ​സാ​ന​വാ​രം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ ക്ലാ​സു​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മാ​ന്ത​ര​പ​ഠ​ന​മാ​ർ​ഗ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്, ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​രം ന​ട​ത്തു​ന്ന എം​എ​സ്‌​ഡ​ബ്ല്യു & എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളി​ലേ​ക്ക് 15മു​ത​ൽ താ​ഴെ പ​റ​യു​ന്ന ലി​ങ്ക് വ​ഴി ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 14.
ലി​ങ്ക്

പ​രീ​ക്ഷാ​ഫീ​സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ (സി​എ​സ്‌​എ​സ്‌) 24 ന് ​ആ​രം​ഭി​ക്കു​ന്ന പി.​ജി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഫീ​സ് 18 വ​രെ​യും പി​ഴ​യോ​ടു​കൂ​ടി 22 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാം.

ടൈം​ടേ​ബി​ൾ

2020 മാ​ർ​ച്ച് 23 മു​ത​ൽ 30 വ​രെ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും ലോ​ക്ഡൗ​ണ്‍ കാ​ര​ണം നീ​ട്ടി വ​ച്ച​തു​മാ​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം​സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട്​ടൈം, ഫൈ​ന​ൽ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ദീ​പ കെ.​ഗോ​പാ​ൽ, ഒ.​രേ​ണു​ക, ബി.​ആ​ർ.​ര​മ്യ , എ​ൻ.​ഷാ​ർ​ജ (മ​ല​യാ​ളം), ഗീ​തു എ​ലി​സ​ബ​ത്ത് തോ​മ​സ്, ആ​ർ.​എ​സ്. ദൃ​ശ്യ ര​വി, മ​ൻ​തോ​ഷ് കു​മാ​ർ (ബ​യോ​ടെ​ക്നോ​ള​ജി), പി. ​അ​നി​ൽ​കു​മാ​ർ (ഇ​ക്ക​ണോ​മി​ക്സ്), ജെ​സ്ന മൊ​ഹ​മ്മ​ദ് (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്), ആ​ർ.​എ​സ്.​ബീ​ന, എ​ൽ. ര​മ്യ ഹ​രി​ഹ​ര​ൻ (സോ​ഷ്യോ​ള​ജി), സൂ​സ​ൻ കു​ര്യ​ൻ (സു​വോ​ള​ജി), ആ​ർ. ശ്രീ​രേ​ഖ (അ​ക്ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), എം. ​അ​മീ​ൻ ഷാ, ​വി.​എ​സ് .സു​മി (കെ​മി​സ്ട്രി), മ​ഞ്ജു എ​സ്. നാ​യ​ർ (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​ർ​ക്ക് ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം പി​എ​ച്ച്ഡി ന​ൽ​കി.