University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ എ​ട്ടു മു​ത​ൽ ആരംഭിക്കും
അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ബി​രു​ദ (സി​ബി​സി​എ​സ് 2017 അ​ഡ്മി​ഷ​ൻ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും.
ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​സി​ജെ പ​രീ​ക്ഷ​ാഫ​ലം

2019 ജൂ​ണി​ലെ എം​സി​ജെ ര​ണ്ടാം സെ​മ​സ്റ്റ​ർ (പി​ജി​സി​എ​സ്എ​സ്, റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പരീക്ഷാഫലം സർവകലാ ശാല വെബ്സൈറ്റിൽ ലഭിക്കും.

2019 ജൂ​ണി​ലെ എം​എ ഹി​ന്ദി ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​എ​സ്എ​സ്, റ​ഗു​ല​ർ, ബെ​റ്റ​ർ​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.പരീക്ഷാഫലം സർവകലാ ശാല വെബ്സൈറ്റിൽ ലഭിക്കും.

അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ, എം​എം​എ​ച്ച്, എം​എ​സ്ഡ​ബ്ല്യൂ, എം​എ​ച്ച്എം, എം​ടി​എ, എം​ടി​ടി​എം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ലു​ർ​സി​എ​സ്എ​സ്, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 1050 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ നാ​ളെ വ​രെ അ​പേ​ക്ഷി​ക്കാം.