University News
പ്രസ്ക്ലബ് ജേർണലിസം: അപേക്ഷ ക്ഷണിച്ചു
കോ​ട്ട​യം: ​പ്ര​സ്ക്ല​ബ് ജേ​ർണ​ലി​സം ആ​ൻ​ഡ് വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ പി.​ജി ഡി​പ്ലോ​മ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​ം 350 രൂ​പ​യ്ക്ക് പ്ര​സ്ക്ല​ബി​ൽ നേ​രി​ട്ടും ഓ​ണ്‍ലൈ​നാ​യി SBI A/C no. 67095017381 (IFS Code: SBI N0070102) അ​ക്കൗ​ണ്ടി​ലും അ​ട​യ്ക്കാം. അ​പേ​ക്ഷ പ്ര​സ്ക്ല​ബ് വെ​ബ്സൈ​റ്റി​ൽ ലഭിക്കും. www.ko ttayampressclub.org. അ​പേ​ക്ഷ ജൂ​ണ്‍ 30 വ​രെ സ്വീ​ക​രി​ക്കും. 984647 8093.
More News