അവസാന തീയതി നീട്ടി
Wednesday, May 27, 2020 11:37 PM IST
തിരുവനന്തപുരം: പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിനും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വിദ്യാർഥികൾക്കു ലോഗിൻ വഴി അപേക്ഷിച്ചു ഫീസ് നേരിട്ട് അടക്കാം. അല്ലെങ്കിൽ ലോഗിൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം കോളജ് ഓഫീസിൽ ഫീസ് അടയ്ക്കുകയോ ചെയ്യാം. ഉത്തര കടലാസിന്റെ പകർപ്പിനു 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയും ആണ്. വിശദ വിവരം യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ.