University News
കാ​ല​ടി വാഴ്സിറ്റി പ​രീ​ക്ഷാ തീ​യ​തി പു​തു​ക്കി
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ ര​​​ണ്ടി​​​നും ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള തീ​​​യ​​​തി മേ​​​യ് 30നും ​​​ഹാ​​​ര്‍​ഡ് കോ​​​പ്പി സ​​​മ​​​ര്‍​പ്പി​​​ക്കാ​​നു​​​ള്ള തീ​​​യ​​​തി ജൂ​​​ണ്‍ പ​​ത്തും ​ആ​​​യി പു​​​ന​​​ര്‍​നി​​​ശ്ച​​​യി​​​ച്ചു.
More News