University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഏ​പ്രി​ൽ 28ന് ​ആ​രം​ഭി​ക്കു​ന്ന പ്രി​ലി​മി​ന​റി എം​ഡി/​എം​എ​സ്‌ (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2020 26 മു​ത​ൽ ഏ​പ്രി​ൽ ആ​റു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

മേ​യ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2020 ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ 16 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മേ​യ് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം ​അ​ർ​ഹ​രാ​യ മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ൾ​പ്പെ​ടെ) പ​രീ​ക്ഷ​യ്ക്ക് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 16 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ തി​യ​തി

ഏ​പ്രി​ൽ 15നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 , 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഏ​പ്രി​ൽ 17ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ 15നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 , 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഏ​പ്രി​ൽ 17നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ 15നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 , 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News