University News
ടൈം​ടേ​ബി​ൾ
മേ​യ് അ​ഞ്ച് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ആ​നു​വ​ൽ സ്കീം, ​സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ വ​രെ & 2013 അ​ഡ്മി​ഷ​ൻ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2020 ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന മൂ​ന്നും നാ​ലും അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2013 & 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 18 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സാ​യി ഓ​രോ പേ​പ്പ​റി​നും 150 രൂ​പ വീ​ത​വും മാ​ർ​ക്ക്ലി​സ്റ്റ് ഫീ​സാ​യി 100 രൂ​പ​യും ക്യാ​ന്പ് ഫീ​സാ​യി 200 രൂ​പ​യും അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വി​വ​ര​ങ്ങ​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.