University News
പ​രീ​ക്ഷാ അ​പേ​ക്ഷ
മാ​ർ​ച്ച് 24ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2011 & 2014 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് ഒ​ൻ​പ​തു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മാ​ർ​ച്ച് 19ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 1 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, മാ​ർ​ച്ച് 26ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യ്ക്ക് മാ​ർ​ച്ച് നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 1 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു മാ​ർ​ച്ച് നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
മാ​ർ​ച്ച് 30ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി (2012 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു മാ​ർ​ച്ച് ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​പ്രി​ൽ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം: ​അ​ർ​ഹ​രാ​യ മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ത്ഥി​ക​ളു​ൾ​പ്പെ​ടെ & 2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് ആ​റു​മു​ത​ൽ 18 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഡ്മി​റ്റ് കാ​ർ​ഡ്

മാ​ർ​ച്ച് ര​ണ്ടി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

മൂ​ന്നാം വ​ർ​ഷ ബി ​എ​സ്‌‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News