University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​എ​സ് എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് അ​ഞ്ചു​മു​ത​ൽ 16 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ തി​യ​തി

24നു ​ന​ട​ക്കു​ന്ന എം​ഫി​ൽ ഇ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

16ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, 2020 മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News