University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യി​ൽ 2013 സ്കീ​മി​ന്‍റെ മെ​ക്കാ​നി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ ഓ​ട്ടോ​മൊ​ബൈ​ൽ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​ക​ളു​ടെ​യും 2008 സ്കീ​മി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​യു​ടേ​യും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യു​കെ​എ​ഫ് കോ​ള​ജ്, എ​സ്‌​സി​ടി കോ​ള​ജ്, യു​സി​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ 27ന് ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വ​ർ​ക്ക്ഷോ​പ്പ്

ക​ന്പൈ​ൻ​സ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഡി​സം​ബ​ർ 2019, 2013 സ്കീം, 13110 ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് 25 ന് ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തും 13111 ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ്, 28 ന് ​ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ബാ​ർ​ട്ട​ണ്‍​ഹി​ല്ലി​ലും ന​ട​ത്തും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മേ​ൽ പ​റ​ഞ്ഞ സെ​ന്‍റ​റു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തു​ക.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം നി​ർ​ത്തി​വ​ച്ചി​രു​ന്ന കൊ​ല്ലം സെ​ന്‍റ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (2019 അ​ഡ്മി​ഷ​ൻ) ക്ലാ​സു​ക​ൾ 23ന് ​പു​നഃ​രാ​രം​ഭി​ക്കും. കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം ക്ലാ​സു​ക​ൾ 22 ന് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, എ​ച്ച്ആ​ർ​എം, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, മ്യൂ​സി​ക്, വീ​ണ, വ​യ​ലി​ൻ, ഡാ​ൻ​സ്, എം​എം​സി​ജെ, എം​എ​സ്ഡ​ബ്ല്യൂ, എം​എ​സ്‌​സി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ജി​യോ​ള​ജി, എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2013 & 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.