University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ മു​ത​ൽ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. 14 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക​ഥ​ക​ളി വേ​ഷം (സി​ബി​സി​എ​സ് 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17ന് ​തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും.
വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വൈ​വാ​വോ​സി

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (സ​പ്ലി​മെ​ന്‍റ​റി) ജ​നു​വ​രി 2020 തീ​സി​സ് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള തീ​സി​സ് ഫെ​ബ്രു​വ​രി 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു മു​ന്പാ​യി അ​ത​ത് കോ​ള​ജ് ആ​ർ​ക്കി​ടെ​ക്ച​ർ മേ​ധാ​വി​ക്ക് ന​ൽ​ക​ണം.


എം​ഫി​ൽ പ്ര​വേ​ശ​നം; എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ 19ന്

​എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 19ന് ​രാ​വി​ലെ 10.30 മു​ത​ൽ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ത്തി​ന് 04812731043.