University News
പ​രീ​ക്ഷാ​കേ​ന്ദ്രം
31 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം എ​സ്ഡി​ഇ പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, എ​സ്ഡി​ഇ പാ​ള​യം, ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​ര​ത്തും എ​സ്എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി, സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ്, തു​ന്പ, എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഫോ​ർ വി​മ​ൻ, വ​ഴു​ത​യ്ക്കാ​ട്, ആ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, നീ​റ​മ​ണ്‍​ക​ര​യി​ലും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട​യി​ലും നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ട് അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കെ​എ​ൻ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും കെ​യു​സി​ടി​ഇ കു​മാ​ര​പു​രം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ട​ത്തും എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​ർ അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ നം.852172255 ​മു​ത​ൽ 852173419 വ​രെ​യും 866181270 മു​ത​ൽ 866181447 വ​രെ​യു​മു​ള​ള 196 വി​ദ്യാ​ർ​ഥി​ക​ളും ബി​ജെ​എം കോ​ളേ​ജ്, ച​വ​റ അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 852181212 മു​ത​ൽ 852181982 വ​രെ​യു​ള​ള 77 വി​ദ്യാ​ർ​ഥി​ക​ളും ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലും ടി​കെ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 816181015 മു​ത​ൽ 816181278 വ​രെ​യും 866171125 മു​ത​ൽ 866173146 വ​രെ​യു​ള​ള 102 വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും എ​സ്എ​ൻ കോ​ള​ജ്, പു​ന​ലൂ​ർ, സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ൽ, എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 866181087 മു​ത​ൽ 866181430 വ​രെ​യും 852171288 മു​ത​ൽ 852173367 വ​രെ​യു​ള​ള​വ​രും സെ​ന്‍റ്.​ഗ്രി​ഗോ​റി​യ​സ് കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര​യി​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല, എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

31 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കാ​ര്യ​വ​ട്ടം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലും (എ​സ്ഡി​ഇ) കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്തേ​ണ്ട താ​ണ്.


ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ജ​നു​വ​രി മൂ​ന്നി ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ (2018 സ്കീം) 10 ​ന് ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ (2013 സ്കീം 2016 ​അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ്രാ​ക്ടി​ക്ക​ൽ

17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്.


പ​രീ​ക്ഷാ​ഫ​ലം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ന​ട​ത്തി​യ (2013 അ​ഡ്മി​ഷ​ന് മു​ൻ​പ് 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മൂ​ന്നാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (328), ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (241) പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജ​നു​വ​രി നാ​ലു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


സെ​ഷ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം

ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളി​ൽ 40 മാ​ർ​ക്കോ അ​തി​ല​ധി​ക​മോ ല​ഭി​ച്ച 2013 സ്കീ​മി​ലെ (2013 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം) സെ​ഷ​ണ​ൽ മാ​ർ​ക്ക് ഇം​പ്രൂ​വ് ചെ​യ്യു​ന്ന​തി​നു​ള​ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.