University News
റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്; ഇ​ന്‍റ​ർ​വ്യൂ 16ന്
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റു​മാ​രെ താ​ല്ക്കാ​ലി​ക​മാ​യി മൂ​ന്നു​മാ​സ​ത്തേ​ക്ക് നി​യോ​ഗി​ക്കു​ന്ന​തി​ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​ണ് ഇ​ന്‍റ​ർ​വ്യൂ.

യോ​ഗ്യ​ത: എ​ജ്യൂ​ക്കേ​ഷ​ൻ, സൈ​ക്കോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നി​വ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. സാ​ങ്കേ​തി​ക എ​ഴു​ത്ത്, കം​പ്യൂ​ട്ട​ർ, ക​മ്യൂ​ണി​ക്കേ​ഷ​ൻ, സം​ഘാ​ട​നം എ​ന്നി​വ​യി​ലു​ള്ള വൈ​ദ​ഗ്ധ്യം, എ​പി​എ രീ​തി​യി​ലു​ള്ള എ​ഴു​ത്തി​ലെ അ​റി​വ് എ​ന്നി​വ അ​ഭി​കാ​മ്യം. പ്രാ​യം: 2019 ജ​നു​വ​രി ഒ​ന്നി​ന് 45 വ​യ​സി​ന് താ​ഴെ. മാ​സം 9000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ ക​രി​ക്കു​ലം​വി​റ്റ, അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം രാ​വി​ലെ 10ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.