Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​​​ക്ടി​​​ക്ക​​​ൽ
ഡി​​​സം​​​ബ​​​റി​​​ലെ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​പി​​​എ (വ​​​യ​​​ലി​​​ൻ) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 10 മു​​​ത​​​ൽ 16 വ​​​രെ ശ്രീ.​​​സ്വാ​​​തി തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

ജ​​​നു​​​വ​​​രി എ​​​ട്ടി​​​നു തു​​ട​​ങ്ങു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​എ​​​സ്എ​​​ൽ​​​പി (സി​​​ബി​​​സി​​​എ​​​സ്എ​​​സ് സ്ട്രീം) ​​​ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യ്ക്ക് 12 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 16 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 18 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ഓ​​​ഗ​​​സ്റ്റി​​ലെ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (ബി​​​എ​​​ച്ച്എം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2011 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.



ഡോ. ​അ​ല​ക്സാ​ണ്ട​ർ കെ.​ജോ​ർ​ജ്
ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ
ചലച്ചിത്ര പഠനത്തിൽ ഹ്രസ്വകാല കോഴ്സുകൾ
പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് 23ന്
കെ​ജി​ടി: പു​തു​ക്കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റി​ന് അ​പേ​ക്ഷി​​ക്കാം
ബി​റ്റ്സാ​റ്റ് മേ​യ് 16 മു​ത​ൽ 25 വ​രെ
സി​​​വി​​​ൽ സ​​​ർ​​​വീ​​​സ്: കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
കെടിയു പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
ഓൺലൈൻ പരീക്ഷ
സി​നി​മാ ഓ​പ്പ​റേ​റ്റേ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം
യു​​​എ​​​ഇ​​​യി​​​ൽ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം
കെ​​​ടെ​​​റ്റ്: തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് 20 വ​​​രെ അ​​​വ​​​സ​​​രം
കെ​​​ടെ​​​റ്റ്: സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന
എംഫിൽ ഹിസ്റ്ററി സീറ്റൊഴിവ്
ഡി​ഫാം പു​ന​ർ​മൂ​ല്യനി​ർ​ണ​യ പ​രീ​ക്ഷാ​ഫ​ലം
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
എം​ബി​എ പ്ര​വേ​ശ​നം
ഫു​ട്‌​വേ​ർ ഡി​സൈ​നി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​​ര കോ​ഴ്സു​ക​ൾ
പ്ര​​​ഫ​​​സ​​​ർ സി​​​സ്റ്റ​​​ർ എ​​​ഡ്വി​​​ൻ മ​​​രി​​​യക്ക്‌ ഡോ​​​ക്ട​​​റേ​​​റ്റ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.