University News
ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് ഏ​പ്രി​ൽ 25ന്
ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ (ടി​​​സ്) ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ബി​​​എ അ​​​ഡ്മി​​​ഷ​​​നു ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് ന​​​ട​​​ത്തു​​​ന്ന ബാ​​​ച്ചി​​​ലേ​​​ഴ്സ് അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് (ടി​​​സ് ബാ​​​റ്റ്) ഏ​​​പ്രി​​​ൽ 25നു ​​​രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ബി​​​എ, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നാ​​​ണു ടി​​​സ് ബാ​​​റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ബി​​​എ പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ എം​​​എ ആ​​​ണ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സി​​​ന്‍റെ ഘ​​​ട​​​ന. ടി​​​സി​​​ന്‍റെ ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, തു​​​ൽ​​​ജാ​​​പൂ​​​ർ കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ 60 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്.​​​

തു​​​ൽ​​​ജാ​​​പൂ​​​ർ കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ബി​​​എ ഓ​​​ണേ​​​ഴ്സ് കോ​​​ഴ്സി​​​നും ഇ​​​തോ​​​ടൊ​​​പ്പം അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കി​​​ൽ റൂ​​​റ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റി​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി ബി​​​രു​​​ദം ല​​​ഭി​​​ക്കും. ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും കൊ​​​ച്ചി​​​യും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്. മാ​​​ർ​​​ച്ച് 23ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കും. ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​യി​​​രി​​​ക്കും ആ​​​ദ്യ ഭാ​​​ഗം. ഇ​​​തി​​​ൽ ക​​​റ​​​ന്‍റ് അ​​​ഫ​​​യേ​​​ഴ്സ്, ലോ​​​ജി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 60 മാ​​​ർ​​​ക്കി​​​ന്‍റെ മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്സ് ക്വ​​​സ്റ്റ്യ​​​നു​​​ക​​​ളാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. ര​​​ണ്ടാം ഭാ​​​ഗ​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ൽ വി​​​ശ​​​ദ​​​മാ​​​യി ഉ​​​ത്ത​​​രം എ​​​ഴു​​​തേ​​​ണ്ട 40 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2020 ജൂ​​​ൺ 30നു 23 ​​​വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ഓ​​​രോ സെ​​​മ​​​സ്റ്റ​​​റി​​​നും 6,000 രൂ​​​പ വീ​​​ത​​​മാ​​​ണു ടൂ​​​ഷ​​​ൻ ഫീ​​​സ്.
കോ​​​ഴ്സി​​​ന്‍റെ ആ​​​ദ്യ ര​​​ണ്ടു വ​​​ർ​​​ഷം സോ​​​ഷ്യോ​​​ള​​​ജി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഹി​​​സ്റ്റ​​​റി, സൈ​​​ക്കോ​​​ള​​​ജി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ക്ക​​​ണം. മൂ​​​ന്നാം വ​​​ർ​​​ഷം എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ്, ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്, ജെ​​​ൻ​​​ഡ​​​ർ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​ണു പ്രാ​​​ധാ​​​ന്യം. ബി​​​എ പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം ടി​​​സ് കാ​​​ന്പ​​​സു​​​ക​​​ളി​​​ലു​​​ള്ള എം​​​എ കോ​​​ഴ്സി​​​നു തു​​​ട​​​ർ​​​ന്നു പ​​​ഠി​​​ക്കാം.

ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 1,000 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും 250 രൂ​​​പ. ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി അ​​​പേ​​​ക്ഷാ ഫീ​​​സും ന​​​ൽ​​​ക​​​ണം. കൂ​​​ടാ​​​തെ ബാ​​​ങ്ക് ചാ​​​ർ​​​ജും.

അ​​​പേ​​​ഷാ ഫീ​​​സ് ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചോ ഓ​​​ണ്‍​ലൈ​​​നാ​​​യി ല​​​ഭി​​​ക്കു​​​ന്ന ചെ​​​ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​സ്ബി​​​ഐ ശാ​​​ഖ വ​​​ഴി​​​യോ അ​​​ട​​​യ്ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:
വെ​​​ബ്സൈ​​​റ്റ്: admiss ions.tiss.edu. ഇ​​​മെ​​​യി​​​ൽ: BAadmissions @tiss. edu. ഫോ​​​ണ്‍: 022 40110457. ഹെ​​​ൽ​​​പ് ലൈ​​​ൻ: 022 25525252.
More News