University News
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി 2008 സ്കീം (​സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2019ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 16വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

31ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്പ​തു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ കൂ​ടാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി.​ജി (സെ​മ​സ്റ്റ​ർ)

ആ​റി​ന് ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ 30 ലേ​ക്ക് മാ​റ്റി. ശി​വ​ഗി​രി തീ​ർ​ഥാ​ട​നം പ​രി​ഗ​ണി​ച്ച് ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ​ജി​സി​എ​എ​സ് കോ​ള​ജ് സെ​ന്‍റ​റാ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഈ ​പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജി​ൽ എ​ഴു​തേ​ണ്ട​താ​ണ്. 30 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്‌​ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​എം​സി​ജി പ​രീ​ക്ഷ​ക​ൾ 2020 ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്സി/​എം​കോം/​എം​എ​സ്‌​ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​എം​സി​ജെ ക്ലാ​സു​ക​ൾ ജ​നു​വ​രി 16ന് ​ആ​രം​ഭി​ക്കും.

ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ്

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യു​ള​ള ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് 2020 ജ​നു​വ​രി എ​ട്ടി​ന് കേ​ര​ള ലോ ​അ​ക്കാ​ദ​മി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ത്തും. 2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് 2020 ജ​നു​വ​രി ഒ​ന്നി​ന് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് (കൊ​ല്ലം) എ​ന്നീ കോ​ള​ജു​ക​ളി​ൽ ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ജ​നു​വ​രി മൂ​ന്നി​ന് മാ​ർ​ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ഓ​ഫ് ലോ, ​ജ​നു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ കേ​ര​ള ലോ ​അ​ക്കാ​ദ​മി തി​രു​വ​ന​ന്ത​പു​രം എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ന​ട​ത്തും.

ടൈം​ടേ​ബി​ൾ

17, 19 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2019 (2008 & 2013 സ്കീം) ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല

സ​ർ​വ​ക​ലാ​ശാ​ല ര​സ​ത​ന്ത്ര​വ​കു​പ്പി​ന്‍റെ​യും മും​ബൈ ഭാ​ഭ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ റേ​ഡി​യോ കെ​മി​സ്ട്രി ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ് ഓ​ഫ് റേ​ഡി​യോ ഐ​സോ​ടോ​പ്പ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ർ ഒ​ന്പ​തു മു​ത​ൽ 14 വ​രെ കാ​ര്യ​വ​ട്ടം ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ശി​ൽ​പ​ശാ​ല ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി. മ​ഹാ​ദേ​വ​ൻ​പി​ള്ള ഉ​ത്ഘാ​ട​നം ചെ​യ്യും. ആ​റു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ ബാ​ർ​ക്കി​ലെ പ്ര​ഗ​ൽ​ഭ​രാ​യ ശാ​സ്ത്ര​ജ്ഞ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ​ക്ക് ഒ​പ്പം ഗ​വേ​ഷ​ക​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും റേ​ഡി​യോ ഐ​സോ​ടോ​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​ള​ള പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി 26 വ​രെ നീ​ട്ടി.