മ്യൂറൽ പെയിന്റിംഗ് പരീക്ഷാഫലം
Wednesday, December 4, 2019 11:29 PM IST
തിരുവനന്തപുരം: 2019 ഓഗസ്റ്റിൽ നടന്ന നാഷണൽ ഡിപ്ലോമ ഇൻ മ്യൂറൽ പെയിന്റിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം keralapareekshabhavan.in ൽ ലഭിക്കും.