University News
ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി​​​സ്റ്റ്, തെ​​​റാ​​​പ്പി​​​സ്റ്റ് പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി​​​സ്റ്റ്/​​​ന​​​ഴ്സ്/​​​തെ​​​റാ​​​പ്പി​​​സ്റ്റ് കോ​​​ഴ്സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​യും സ​​​പ്ലി​​​മെ​​​ന്‍റ​​​റി​​​പ​​​രീ​​​ക്ഷ​​​യും ജ​​​നു​​​വ​​​രി​​​യി​​​ൽ വി​​​വി​​​ധ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ് 551 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി/​​​പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 276 രൂ​​​പ. ഡി​​​സം​​​ബ​​​ർ പ​​​ത്ത് വ​​​രെ​​​യും 27 രൂ​​​പ ഫൈ​​​നോ​​​ടെ 12 വ​​​രെ​​​യും അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും.
അ​​​പേ​​​ക്ഷാ ഫോം w.ayurved a.kerala.gov.in ​​​ൽ​​നി​​​ന്ന് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
More News