Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ/ എം​​എ​​സ്‌​സി/എം​​സി​​ജെ പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ര​​ണ്ടി​​നു ന​​ട​​ക്കും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ/ എം​​എ​​സ്‌​സി/എം​​സി​​ജെ/ എം​​എം​​എ​​ച്ച്/ എം​​എ​​സ്ഡ​​ബ്ല്യു/​​എം​​ടി​​എ/ എം​​ടി​​ടി​​എം (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ര​​ണ്ടി​​നു ന​​ട​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2018, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ മാ​​ത്രം) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ആ​​റി​​ന് ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി/2011, 2012, 2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 17ന് ​​ന​​ട​​ക്കും.

ഒ​​ൻ​​പ​​താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2011, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 18ന് ​​ന​​ട​​ക്കും.

ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20102015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2009 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്/2009​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്, പ​​ത്താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 20072010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ് (2006നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ് (കോ​​മ​​ണ്‍) പ​​രീ​​ക്ഷ​​ക​​ൾ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ യ​​ഥാ​​ക്ര​​മം ഡി​​സം​​ബ​​ർ നാ​​ല്, 10 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 11ന് ​​ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ’അ​​ഗ്രോ ബി​​സി​​ന​​സ് ആ​​ൻ​​ഡ് റൂ​​റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് (മാ​​ർ​​ക്ക​​റ്റിം​​ഗ്)’ എ​​ന്ന പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ 10ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ’അ​​ഗ്രി ബി​​സി​​ന​​സ് ആ​​ൻ​​ഡ് റൂ​​റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് (മാ​​ർ​​ക്ക​​റ്റിം​​ഗ്)’, പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ 10ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും ’ബാ​​ങ്ക് മാ​​നേ​​ജ്മെ​​ന്‍റ് (ഫി​​നാ​​ൻ​​സ് മാ​​നേ​​ജ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 10ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷ തീ​​യ​​തി

സീ​​പാ​​സി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 25 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​ ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

സീ​​പാ​​സി​​ലെ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ മൂ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 25 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) 2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2016​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ആ​​റു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 26 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ത്താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 26 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ ഇ​​ഫ​​ക്ട്സ്, വി​​ഷ്വ​​ൽ ക​​മ്യൂ​ണി​​ക്കേ​​ഷ​​ൻ, ഓ​​ഡി​​യോ​​ഗ്രാ​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ് എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.



ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​​​ഫി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
എം​ജി വാ​ഴ്സി​റ്റിയിൽ സോ​ഫ്റ്റ്‌വെ​യ​ർ ഡെ​വ​ല​പ്പ​ർ: ഇ​ന്‍റ​ർ​വ്യു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​ജിയി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ, ബി​കോം പ​രീ​ക്ഷ​യി​ൽ കൂ​ട്ട തോ​ൽ​വി
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്; ഇ​ന്‍റ​ർ​വ്യൂ 16ന്
ക്രിസ്മ​സ് അ​വ​ധി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എയു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ഒ​​ന്പ​​തു​​മു​​ത​​ൽ ന​​ട​​ക്കും
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 17 വ​​രെ അപേക്ഷിക്കാം
മൂ​​ന്നാം​​സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് പ​​രീ​​ക്ഷ ജ​​നു​​വ​​രി ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും: ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ​രീ​ക്ഷകൾ 10ന്
എം​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്കം
ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ​​എ​​ൽ എ​​ൽ​​എ​​ൽ​​ബി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 17 വ​​രെ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ മാ​​റ്റി
ഇ​​ന്ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി
ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി - ചെ​​ണ്ട, മ​​ദ്ദ​​ളം പ്രാ​​ക്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ
യു​​ജി കോ​​ഴ്സു​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.