പുതുക്കിയ പരീക്ഷാതീയതി
21 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ്)/കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകളുടെ EN 1212.1/EN 1211.2/EN 1211.3 Modern English Grammar and Usage’, , രണ്ടാം സെമസ്റ്റർ ബിബിഎ/ബിഎസ്സി/ബിഎ/ബികോം/ബിസിഎ (കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകളുടെ ‘EN 1211.4 English II Writing and Presentation Skills’ എന്നീ പേപ്പറുകൾ ഡിസംബർ 19 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്കോ സമയക്രമത്തിനോ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 21, 22 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി (2018 സ്കീം) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ഡിസംബർ രണ്ടുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.