കെമാറ്റ് കേരള: ഹാൾടിക്കറ്റ്
Friday, November 15, 2019 11:05 PM IST
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സർവകലാശാലകളിലും കോളജുകളിലും എം.ബി.എ പ്രവേശനത്തിനു ഡിസംബർ ഒന്നിന് നടത്തുന്ന കെമാറ്റ് പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് kmatkerala.in ൽനിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 04712335133, 8547255133.