University News
സ്‌​കോ​ൾ-​കേ​ര​ള ഡി​സി​എ പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ​​​കേ​​​ര​​​ള​​​യു​​​ടെ ഡി​​​സി​​​എ (ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ) കോ​​​ഴ്‌​​​സ് നാ​​​ലാം ബാ​​​ച്ചി​​​ന്‍റെ ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​വ​​​രി​​​ൽ 704 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി. പ​​​രീ​​​ക്ഷാ​​​ഫ​​​ലം www.scolekerala.org ൽ ​​​ല​​​ഭി​​​ക്കും. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് 31 വ​​​രെ ഫീ​​​സ് അ​​​ട​​​ച്ച് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. നി​​​ർ​​​ദി​​​ഷ്ട അ​​​പേ​​​ക്ഷാ ഫോ​​​മി​​​ലാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഒ​​​രു പേ​​​പ്പ​​​റി​​​ന് 200 രൂ​​​പ​​​യാ​​​ണ് പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫീ​​​സ്. www.sc olekerala.org ലെ ​​​പ്ര​​​ത്യേ​​​ക ലി​​​ങ്കി​​​ൽ നി​​​ന്നും ഇ​​​തി​​​നു​​​ള്ള ചെ​​​ലാ​​​ൻ ജ​​​ന​​​റേ​​​റ്റ് ചെ​​​യ്ത് ഏ​​​തെ​​​ങ്കി​​​ലും പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ൽ ഫീ​​​സ് അ​​​ട​​​ച്ച അ​​​സ​​​ൽ ചെ​​​ലാ​​​നും മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ഉ​​​ൾ​​​പ്പെ​​​ടെ (സ്‌​​​കോ​​​ൾ​​​കേ​​​ര​​​ള വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്) ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ സ​​​ഹി​​​തം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News