നഴ്സുമാർക്ക് ഐഇഎൽടിഎസ് പരിശീലനം
തിരുവനന്തപുരം: യു.കെയിൽ നഴ്സ് നിയമനം ആഗ്രഹിക്കുന്നവർക്ക് ഐഇഎൽടിഎസ് പരിശീലനം നൽകുന്നതിനായി ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തിലേക്ക് അഡ്മിഷന് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ സഹിതം
[email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യുകെ യിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലേക്ക് സൗജന്യ നിയമനം നൽകും.