University News
ആ​ദി​ശ​ങ്ക​ര എ​ൻ​ജി. കോ​ളജി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
കാ​​​ല​​​ടി: ആ​​​ദി​​​ശ​​​ങ്ക​​​ര എ​​​ൻ​​​ജി​​​നി​​​യ​​​റിം​​ഗ് കോ​​​ള​​ജി​​​ൽ ഐ​​ബി​​എം (ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​ണ​​​ൽ ബി​​​സി​​​ന​​​സ് മെ​​​ഷീ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ) ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​ന്നു. ഐ​​ബി​​എം സീ​​​നി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ദി​​​നേ​​​ശ് ബാ​​​ലി​​​ക കോ​​​ഴ്സു​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്കി​​​ൽ​​​സ് പാ​​​ർ​​​ക്കാ​​​യ അ​​​സാ​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, മെ​​​ഷീ​​​ൻ ലേ​​​ണിം​​ഗ്, ബ്ലോ​​​ക്ക് ചെ​​​യി​​​ൽ, ബി​​​സി​​​ന​​​സ് അ​​​ന​​​ലെ​​​റ്റി​​​ക്സ്, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി, ഡേ​​​റ്റ സ​​​യ​​​ൻ​​​സ് ആ​​​ൻ​​ഡ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​ഗ്സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. 150 മ​​​ണി​​​ക്കൂ​​​റാ​​​ണ് കോ​​​ഴ്സ് ദൈ​​​ർ​​​ഘ്യം. ഈ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്ക് ഐ​​ബി​​എം മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​റ്റു​​​ക​​ളും ന​​​ൽ​​​കും.
More News