University News
ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്റ്റ്, ന​ഴ്സ് നി​യ​മ​നം
കൊ​​​ച്ചി: ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ് ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സി​​​നു കീ​​​ഴി​​​ലു​​​ള​​​ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഇ​​​നി പ​​​റ​​​യു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്തും. ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ത​​സ്തി​​ക​​യി​​ലേ​​ക്ക് 18നു ​​രാ​​​വി​​​ലെ 11ന് ​​​കൂ​​ടി​​ക്കാ​​ഴ്ച ന​​​ട​​​ക്കും. യോ​​​ഗ്യ​​​ത: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഡി​​​എ​​​എം​​​ഇ അം​​​ഗീ​​​ക​​​രി​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ട്രെ​​​യി​​​നിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

ആ​​​യു​​​ർ​​​വേ​​​ദ ന​​​ഴ്സ് ത​​സ്തി​​ക​​യി​​ലേ​​ക്കു 18നു ​​​ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ക്കും. യോ​​​ഗ്യ​​​ത: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഡി​​​എ​​​എം​​​ഇ അം​​​ഗീ​​​ക​​​രി​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ട്രെ​​​യി​​​നിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ്യ​​​ത, പ്രാ​​​യം, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​ന്ന രേ​​ഖ​​ക​​ൾ സ​​​ഹി​​​തം എ​​​റ​​​ണാ​​​കു​​​ളം ത​​​മ്മ​​​ന​​​ത്തു​​​ള​​​ള ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ് ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
More News