University News
ഇ​ന്‍റ​ർ​വ്യൂ 18 മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ബി ​​​ഗ്രേ​​​ഡ് പെ​​​ർ​​​മി​​​റ്റി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും മു​​​ൻ​​​ഗ​​​ണ​​​നാ പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ഇ​​​ന്‍റ​​​ർ​​​വ്യൂ 18നും 19​​​നും 20നും ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ന​​​ട​​​ത്തു​​​ള്ള ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​റേ​​​റ്റ് വ​​​കു​​​പ്പി​​​ന്‍റെ മീ​​​റ്റ​​​ർ ടെ​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ന​​​ട​​​ക്കും. കാ​​​ൾ​​​ലെ​​​റ്റ​​​ർ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​ന്തി ന​​​ഗ​​​റി​​​ലെ ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News