Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഡി​പ്ലോ​മ​ക്കാ​ർ​ക്ക് അ​പ്ര​ന്‍റീ​സ് ട്രെ​യ്നിം​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ/​​​പൊ​​​തു​​​മേ​​​ഖ​​​ലാ/​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​യ്ക്ക് ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ചെ​​​ന്നൈ​​​യി​​​ലെ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രെ​​​യ്നിം​​​ഗും സം​​​സ്ഥാ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ ക​​​ള​​​മ​​​ശേ​​​രി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റും സം​​​യു​​​ക്ത​​​മാ​​​യി, ക​​​ള​​​മ​​​ശേ​​​രി, സ​​​ർ​​​ക്കാ​​​ർ പോ​​​ളി​​​ടെ​​​ക്ക്നി​​​ക്ക് കോ​​​ള​​​ജി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന് വാ​​​ക്ക് ഇ​​​ൻ ​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. ഏ​​​ക​​​ദേ​​​ശം 1000 ഒ​​​ഴി​​​വു​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​ക്കു​​​ന്നു.

സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ. 3542 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​​ൻ​​​ഡ്. ട്രെ​​​യ്നിം​​​ഗി​​​ന് ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പ്രോ​​​ഫി​​​ഷ്യ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഖി​​​ലേ​​​ന്ത്യ​​​ത​​​ല​​​ത്തി​​​ൽ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ ട്രെ​​​യ്നിം​​​ഗ് കാ​​​ല​​​ത്തു​​​ള​​​ള പ്രാ​​​വീ​​​ണ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ്ഥി​​​രം ജോ​​​ലി​​​ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ​​​യും അ​​​സ​​​ൽ മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ​​​യു​​​ടെ മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും സ​​​ഹി​​​തം ഏ​​​ഴി​​​ന് രാ​​​വി​​​ലെ 9.30 ന് ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ ഇ​​​ന്‍റ​​​ർ​​​വ്യൂ തീ​​​യ​​​തി​​​യ്ക്ക് മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. അ​​​പേ​​​ക്ഷ ഫോ​​​മും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള​​​ള മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളുംwww.sdcentre.org​​​ൽ ല​​​ഭി​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ ദി​​​വ​​​സം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.



ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ്: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ് 16ന്
കൗ​ണ്‍​സലിം​ഗ് കോ​ഴ്സ്
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ്
സൗ​ജ​ന്യ കോ​ഴ്സ്
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ്
ഒ​ബി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ കോ​ഴ്സ്
ച​ണ്ഡി​ഗ​ഡി​ൽ എം​എ​സ്‌​സി പാ​രാ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ
സ്‌​കോ​ൾ-​കേ​ര​ള: പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ
സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ
ഡോ. ​അം​ബേ​ദ്ക്ക​ർ പോ​സ്റ്റ് മ​ട്രി​ക് സ്‌​കോ​ള​ർഷിപ്പ്
കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ
ന്യൂ​ന​പ​ക്ഷ പ്രീ​മ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പ്
കെ-​ടെ​റ്റ് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം
മെ​റി​റ്റ് -കം-​മീ​ൻ​സ് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേക്ഷി​ക്കാം
ദി​​​വ്യ പി. ​​​ച​​​ന്ദ്ര​​​ന്‍
വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വി​ജ്ഞാപ​ന​മാ​യി
ചെ​മ്പേ​രി വി​മ​ൽജ്യോ​തി​ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ പു​തി​യ ബാ​ച്ചു​ക​ൾ
കെ ​മാ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം
ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സം: കെ​ൽ​ട്രോ​ണ്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.