ഹൈഡ്രോഗ്രാഫിക് സർവേ കോഴ്സുകളിൽ സീറ്റൊഴിവ്
Friday, August 16, 2019 11:41 PM IST
കൊച്ചി: പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (കിഹാസ്) ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ കോഴ്സിലും (ആറ് മാസം കോഴ്സും ആറ് മാസത്തെ ഓൺ ജോബ് ട്രെയിനിംഗും) ടോട്ടൽസ്റ്റേഷൻ സർവേ കോഴ്സിലും (പത്ത് ദിവസം) ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 19നു ആരംഭിക്കുന്ന ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ കോഴ്സിന്റെയും, ടോട്ടൽ സ്റ്റേഷൻ സർവേ കോഴ്സിന്റെയും അപേക്ഷ ഫോം നേരിട്ടോ www.kihas.org യിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. 0484270 1187, 9446326408.