University News
കു​ഫോ​സ്: പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ നാളെ
കൊ​​​​ച്ചി: കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ് സ​​​​മു​​​​ദ്ര​​​പ​​​​ഠ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ (കു​​​​ഫോ​​​​സ്) 201920 അ​​​​ധ്യ​​​​യ​​​​ന വ​​​​ര്‍​ഷ​​​​ത്തെ പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ 16ന് ​​​ന​​​​ട​​​​ക്കും. കു​​​​ഫോ​​​​സി​​​​ന്‍റെ പ​​​​ന​​​​ങ്ങാ​​​​ട് കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​​വി​​​​ലെ 10നാ​​​ണ് പ​​​​രീ​​​​ക്ഷ. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ള്‍ 9.30ന് ​​​​ഹാ​​​​ള്‍ ടി​​​​ക്ക​​​​റ്റു​​​​മാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഹാ​​​​ളി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ന്‍ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ പേ​​​​ര് ഉ​​​​ണ്ടാ​​​​യി​​​​ട്ടും ഹാ​​​​ള്‍ ടി​​​​ക്ക​​​​റ്റ് ത​​​​പാ​​​​ലി​​​​ല്‍ ല​​​​ഭി​​​​ക്കാ​​​​ത്ത വി​​​​ദ്യാ​​​​ർ‌​​​​ഥി​​​​ക​​​​ള്‍​ക്ക് പ​​​​രീ​​​​ക്ഷാ ദി​​​​വ​​​​സം 9.30ന് ​​​​ഹെ​​​​ല്‍​പ്പ് ഡെ​​​​സ്‌​​​​കി​​​​ല്‍ നി​​​​ന്നു ഡ്യൂ​​​​പ്ലി​​​ക്കേ​​​​റ്റ് ഹാ​​​​ള്‍ ടി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.
More News