University News
പ​​​രീ​​​ക്ഷ മാ​​​റ്റി
തിരുവനന്തപുരം:സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് 18ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡാ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ പ​​​രീ​​​ക്ഷ കാ​​​ലാ​​​വ​​​സ്ഥ മോ​​​ശ​​​മാ​​​യ​​​തി​​​നാ​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ നേ​​​ര​​​ത്തെ ല​​​ഭി​​​ച്ച ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​മാ​​​യി രാ​​​വി​​​ലെ 10ന് ​​എ​​​ത്തി​​​ച്ചേ​​​ര​​​ണം.
More News