വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന്
കോട്ടയം: എംജി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബോഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കു കരാറടിസ്ഥാനത്തിൽ നിയമിക്കാൻ വാക്ക്ഇൻഇന്റർവ്യൂ ഇന്നു നടക്കും. താല്പര്യമുള്ളവർ രാവിലെ 10ന് അസൽ രേഖകളുമായി സർവകലാശാല കാന്പസിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ എത്തണം. 9847901149.