University News
പ​രീ​ക്ഷാ​തീ​യ​തി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 1 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ ര​ണ്ടു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (എ​ഫ്ഡി​പി) ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി, 28ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (മേ​ഴ്സി​ചാ​ൻ​സ് 2010, 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഗ​വ.​സം​സ്കൃ​ത കോ​ള​ജും, കൊ​ല്ലം ജി​ല്ല​യി​ൽ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് & സ​യ​ൻ​സും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ൾ​ക്ക് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് എ​ന്നി​ങ്ങ​നെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി മേ​ൽ​പ്പ​റ​ഞ്ഞ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ളും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/​വൊ​ക്കേ​ഷ​ണ​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ (2008 അ​ഡ്മി​ഷ​ൻ വ​രെ) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. യു​ഐ​ടി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, അ​ടൂ​ർ, ആ​ല​പ്പു​ഴ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി മേ​ൽ​പ​റ​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​പ്രി​ൽ 2019 (സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രോ​ണി​ക്സ് & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ​രീ​ക്ഷ​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്ത് 26 മു​ത​ൽ 28 വ​രെ​യും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് മാ​വേ​ലി​ക്ക​ര​യി​ൽ 27, 28 തീ​യ​തി​ക​ളി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് (പി​ജി​ഡി​എ​ച്ച്ആ​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ലൈ 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം (2013 സ്കീം) ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ക​ണ്‍​സ​ൾ​ട്ടിം​ഗ് സൈ​ക്കോ​ള​ജി 20172018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഡി​സം​ബ​ർ 2018, ഫെ​ബ്രു​വ​രി 2019 എ​ന്നീ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം.​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 30 ന​കം സെ​ക്‌​ഷ​നി​ൽ നി​ന്നും (പാ​ള​യം) ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റ​ണം.

അ​ഭി​മു​ഖം മാ​റ്റി

വി​വി​ധ യു​ഐ​ടി ക​ളി​ലേ​യ്ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്ക് 24, 25 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തി വ​രു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് (പി​ജി​ഡി​എ​ച്ച്ആ​ർ) കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം, കോ​ഴ്സ് ദൈ​ർ​ഘ്യം: എ​ട്ട് മാ​സം, ഫീ​സ്: 2000 രൂ​പ. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308936 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി.​ജി പ്ര​വേ​ശ​നം 2019

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം

20192020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട / സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. 30 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലു​ക​ൾ വ​രു​ത്താം. തി​രു​ത്ത​ലു​ക​ൾ​ക്ക് വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട / സ്പോ​ർ​ട്സ് ക്വാ​ട്ട ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30.