പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
കാലടി: കാലടി സംസ്കൃത സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെയുളള അഡ്മിഷന്), നാലാം സെമസ്റ്റര്‍ (2020, 2021 അഡ്മിഷന്) ബിഎ (റീ അപ്പിയറന്‍സ്) പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ മാര്‍ച്ച് പന്ത്രണ്ടിന് ആരംഭിക്കും.